കുറുപ്പന്തറ ∙ മാഞ്ഞൂർ സ്വദേശിയായ മലയാളി നഴ്‌സിനെ യുകെയിലെ ഹാർലോയിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാൽലോ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ മാഞ്ഞൂർ നരിതൂക്കിൽ കുഞ്ഞപ്പൻ– കോമളവല്ലി ദമ്പതികളുടെ മകൻ അരുൺ എൻ. കുഞ്ഞപ്പനെയാണ് (36) കഴിഞ്ഞദിവസം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ അരുൺ യുകെയിൽ എത്തിയിട്ട്. ലണ്ടനിലെ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുൻപ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയിൽ എത്തിയിരുന്നു. ജോലി സംബന്ധമായ ചില സാഹചര്യങ്ങൾ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അരുൺ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഭാര്യ ലേഖ ഇരവിമംഗലം നടുവിലെ വീട്ടിൽ കുടുംബാംഗമാണ്.

English Summary:

Malayali nurse found dead in UK