കൊച്ചി∙ എക്സാലോജിക്– സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമക്കേസിൽ സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ്കുമാറിനെ ഇന്നലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ അടക്കം 6 പേരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എക്സാലോജിക്– സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമക്കേസിൽ സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ്കുമാറിനെ ഇന്നലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ അടക്കം 6 പേരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി സർവീസസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നിക്ഷേപിച്ചതിന്റെ കാരണവും ഉറവിടവും സംബന്ധിച്ച ചോദ്യങ്ങളാണ് ഇവരോട് ഇ.ഡി ചോദിക്കുന്നത്.

English Summary:

CMRL CFO K.S. Suresh Kumar Under ED Scrutiny in Exalogic Financial Probe