തലശ്ശേരി ∙ ഇല്ലാത്ത വിഡിയോയുടെ പേരിൽ തനിക്കെതിരെ പരാതി ഉന്നയിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ‘ ഇല്ലാത്ത വിഡിയോയുടെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി നൽകിയ 2 പരാതിയിലും വാർത്താസമ്മേളനത്തിലും എന്റെ പേരു വലിച്ചിഴച്ചു. എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി ∙ ഇല്ലാത്ത വിഡിയോയുടെ പേരിൽ തനിക്കെതിരെ പരാതി ഉന്നയിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ‘ ഇല്ലാത്ത വിഡിയോയുടെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി നൽകിയ 2 പരാതിയിലും വാർത്താസമ്മേളനത്തിലും എന്റെ പേരു വലിച്ചിഴച്ചു. എന്റെ മാതാവിനെ പോലും ഇതിലേക്കു വലിച്ചിഴച്ചു. പൊതുപ്രവർത്തനത്തിൽ ഇന്നേവരെ എതിരാളികൾക്കുനേരെ വ്യക്തിഹത്യ നടത്താത്ത എനിക്കെതിരെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജ പരാതി ഉയർത്തിയത്. ’ – ഷാഫി പറഞ്ഞു.അഭിഭാഷകനുമായി സംസാരിച്ചതായും മിക്കവാറും ഇന്നുതന്നെ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്യുമെന്നും ഷാഫി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിൽ ജയിക്കാൻ വ്യാജ ആരോപണങ്ങൾ ഒന്നും തനിക്കു പറയേണ്ടതില്ലെന്നു കെ.കെ.ശൈലജ പ്രതികരിച്ചു. ‘എന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണു സൈബർ ആക്രമണങ്ങളിലൂടെ ചോദ്യം ചെയ്തത്. എനിക്കെതിരെ ഷാഫി പറമ്പിൽ നിയമനടപടി സ്വീകരിച്ചോട്ടെ’–  ശൈലജ പറഞ്ഞു. 

English Summary:

Shafi Parambil said that legal action will be taken against LDF candidate KK Shailaja