തിരുവനന്തപുരം∙ കെ.കെ.ശൈലജക്കെതിരെ ഷാഫി പറമ്പിൽ കേസു കൊടുത്താൽ നേരിടുമെന്നും അശ്ലീലമുണ്ടാക്കി പ്രചരിപ്പിച്ചാൽ വോട്ടു കിട്ടുമെന്നു കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചെറിയ അശ്ലീലമല്ല പ്രചരിപ്പിച്ചത്. കുടുംബ ഗ്രൂപ്പുകളിലേക്ക് മോർഫ് ചെയ്ത ഇത്തരം പടങ്ങൾ അയയ്ക്കുകയാണ്. ഇതെല്ലാം യൂത്ത് ലീഗും യൂത്ത് കോൺഗ്രസുകാരുമാണു ചെയ്തതെന്നു കണ്ടു ശൈലജ പരാതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.കെ.ശൈലജക്കെതിരെ ഷാഫി പറമ്പിൽ കേസു കൊടുത്താൽ നേരിടുമെന്നും അശ്ലീലമുണ്ടാക്കി പ്രചരിപ്പിച്ചാൽ വോട്ടു കിട്ടുമെന്നു കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചെറിയ അശ്ലീലമല്ല പ്രചരിപ്പിച്ചത്. കുടുംബ ഗ്രൂപ്പുകളിലേക്ക് മോർഫ് ചെയ്ത ഇത്തരം പടങ്ങൾ അയയ്ക്കുകയാണ്. ഇതെല്ലാം യൂത്ത് ലീഗും യൂത്ത് കോൺഗ്രസുകാരുമാണു ചെയ്തതെന്നു കണ്ടു ശൈലജ പരാതി നൽകി. പിന്നിൽ ആരെന്നു ചോദിച്ചാൽ, ആരാണ് ഇതിന്റെ പ്രധാന ഗുണഭോക്താവ് എന്നതാണുത്തരം. വി.ഡി.സതീശനാണ്. ഷാഫി പറമ്പിലാണ്.

പുതിയ കാലത്തെ കോൺഗ്രസ് നേതാക്കൾ തങ്ങളൊന്നും വന്ന പശ്ചാത്തലത്തിൽ വന്നവരല്ലെന്ന് എം.എം.ഹസൻ പറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ വന്നവരാണ്. ഇവർ ഫെയ്സ്ബുക്ക് നേതാക്കളാണെന്നും തിരുവനന്തപുരം ശ്രീകാര്യത്തു പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പു യോഗത്തിൽ എം.വി.ഗോവിന്ദൻ പരിഹസിച്ചു.

English Summary:

Will face if case is given against KK Shailaja says MV Govindan