പാലാ ∙ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് സ്ലിപ് വിതരണത്തിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കർ കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി.ആശാലത (56) ആണു മരിച്ചത്. പാലാ നിയമസഭാമണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് സ്ലിപ് വിതരണത്തിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കർ കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി.ആശാലത (56) ആണു മരിച്ചത്. 

പാലാ നിയമസഭാമണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആണ്. 20നു വൈകിട്ട് 3നു മൂന്നാനി ഭാഗത്തായിരുന്നു അപകടം. റോഡിനു കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഭർത്താവ്: പരേതനായ സയനൻ. മക്കൾ: അർജുൻ (നോർവേ), നിബില (ദുബായ്). സംസ്കാരം പിന്നീട്.

English Summary:

BLO died after being hit by a car while on duty