കൊച്ചി ∙ കൊടും വേനലിലാണ് ഇന്നു ലോക്സഭാ തിരഞ്ഞെടുപ്പു വോട്ടെടുപ്പ്. ചൂടിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ മറക്കരുത്. ∙ പോളിങ് കേന്ദ്രത്തിലേക്കു പോകുമ്പോൾ കുട കയ്യിൽ കരുതാം. ∙ ധാരാളം വെള്ളം കുടിക്കണം. പോളിങ് കേന്ദ്രത്തിൽ കുടിവെള്ളമുണ്ടാകുമെങ്കിലും തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതാം. ∙ വെയിൽ കുറവുള്ള സമയം വോട്ടു ചെയ്യാനായി തിരഞ്ഞെടുക്കാം. ആ സമയം പോളിങ് സ്റ്റേഷനിൽ തിരക്കു കൂടുതലാകാനുള്ള സാധ്യത കൂടി പരിഗണിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊടും വേനലിലാണ് ഇന്നു ലോക്സഭാ തിരഞ്ഞെടുപ്പു വോട്ടെടുപ്പ്. ചൂടിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ മറക്കരുത്. 

∙ പോളിങ് കേന്ദ്രത്തിലേക്കു പോകുമ്പോൾ കുട കയ്യിൽ കരുതാം.

ADVERTISEMENT

∙ ധാരാളം വെള്ളം കുടിക്കണം. പോളിങ് കേന്ദ്രത്തിൽ കുടിവെള്ളമുണ്ടാകുമെങ്കിലും തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതാം.

∙ വെയിൽ കുറവുള്ള സമയം വോട്ടു ചെയ്യാനായി തിരഞ്ഞെടുക്കാം. ആ സമയം പോളിങ് സ്റ്റേഷനിൽ തിരക്കു കൂടുതലാകാനുള്ള സാധ്യത കൂടി പരിഗണിക്കണം.

ADVERTISEMENT

∙ മുതിർന്നവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിയവർക്കു പോളിങ് സ്റ്റേഷനിൽ പ്രത്യേക ക്യൂവുണ്ട്. അതു പ്രയോജനപ്പെടുത്തണം.

∙ പ്രായം ചെന്നവരും അനുബന്ധ രോഗങ്ങളുള്ളവരും മാസ്ക് ധരിക്കുന്നതു നല്ലത്.

ADVERTISEMENT

∙ തലകറങ്ങി വീഴുകയാണെങ്കിൽ തണുപ്പുള്ള അന്തരീക്ഷത്തിലേക്കു മാറ്റിക്കിടത്തുകയും കാലുകൾ ഉയർത്തിവയ്ക്കുകയും വേണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം.

∙ പോളിങ് കേന്ദ്രത്തിൽ ക്യൂ നീളാൻ സാധ്യതയുളളതിനാൽ പ്രമേഹരോഗികൾ ആവശ്യത്തിനു ഭക്ഷണം കയ്യിൽ കരുതണം.

∙ വെയിലിൽ കാർ പാർക്ക് ചെയ്തു കുട്ടികളെ അതിലിരുത്തി വോട്ടു ചെയ്യാൻ പോകരുത്.

(വിവരങ്ങൾ: ഡോ. രാജീവ് ജയദേവൻ, ശാസ്ത്ര ഉപദേഷ്ടാവ്, ഐഎംഎ)

English Summary:

Lok Sabha election polls: Don't forget to take heat protection precautions