കൊച്ചി ∙ ഇങ്ങോട്ടു പറയുന്നതു മാത്രം കേട്ടാൽ മതിയെന്ന മട്ടിൽ സംസാരിക്കുന്നതു കൊണ്ടാണു മുഖ്യമന്ത്രിയെ ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റേഡിയോയോടു തിരിച്ചു ചോദിക്കാനാകില്ലല്ലോ? ഏതു ചോദ്യം ചോദിച്ചാലും മുഖ്യമന്ത്രി പൊട്ടിത്തെറിക്കും. ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രിയോടു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദിച്ചാൽ മാധ്യമങ്ങളോടു സ്വാഭാവികമായും ചൂടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇങ്ങോട്ടു പറയുന്നതു മാത്രം കേട്ടാൽ മതിയെന്ന മട്ടിൽ സംസാരിക്കുന്നതു കൊണ്ടാണു മുഖ്യമന്ത്രിയെ ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റേഡിയോയോടു തിരിച്ചു ചോദിക്കാനാകില്ലല്ലോ?

ഏതു ചോദ്യം ചോദിച്ചാലും മുഖ്യമന്ത്രി പൊട്ടിത്തെറിക്കും. ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രിയോടു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദിച്ചാൽ മാധ്യമങ്ങളോടു സ്വാഭാവികമായും ചൂടാകും. സിപിഎം – ബിജെപി ധാരണയുടെ ഭാഗമായാണു ലാവ്‌ലിൻ കേസിൽ സിബിഐ വക്കീൽ സുപ്രീം കോടതിയിൽ ഹാജരാകാത്തത്. തൃശൂർ ലോക്സഭാ മണ്ഡലം ജയിക്കാൻ വേണ്ടിയാണ് ഈ ധാരണയൊക്കെ. മാസപ്പടിയിൽ പിടിമുറുക്കിയതും തൃശൂരിലെ പിടിമുറുക്കാൻ വേണ്ടിയായിരുന്നു. ഒരാളെ പോലും കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

VD Satheesan against chief minister Pinarayi Vijayan