കോട്ടയം ∙ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബെംഗളൂരുവിൽ നിന്നെത്തിയ നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതത്തൂണിൽ ഇടിച്ച് യുവാവു മരിച്ചു. നട്ടാശേരി മാവേലിപ്പടിക്കൽ സ്വദേശി തൃപ്പാക്കൽ ടി.എസ്.അക്ഷയ് കുമാറാണ് (21) മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്തായ പാറമ്പുഴ സ്വദേശി റോസ് മോഹനെ (20) അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർ വെള്ളൂപ്പറമ്പിൽ ഇന്നലെ വൈകിട്ട് 4.30നാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബെംഗളൂരുവിൽ നിന്നെത്തിയ നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതത്തൂണിൽ ഇടിച്ച് യുവാവു മരിച്ചു. നട്ടാശേരി മാവേലിപ്പടിക്കൽ സ്വദേശി തൃപ്പാക്കൽ ടി.എസ്.അക്ഷയ് കുമാറാണ് (21) മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്തായ പാറമ്പുഴ സ്വദേശി റോസ് മോഹനെ (20) അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരൂർ വെള്ളൂപ്പറമ്പിൽ ഇന്നലെ വൈകിട്ട് 4.30നാണ്  അപകടം. ചവിട്ടുവരി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വെള്ളൂപ്പറമ്പ് പാലം കഴിഞ്ഞപ്പോൾ നഷ്ടമാകുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അക്ഷയ് മരിച്ചിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കോട്ടയം ദേശാഭിമാനി മുൻ ജീവനക്കാരനായ സുഷീർ കുമാറിന്റെയും ജയശ്രീയുടെയും മകനാണ് മരിച്ച അക്ഷയ് കുമാർ. സഹോദരൻ: ടി.എസ്.അഭിജിത് കുമാർ.

English Summary:

Student who came from Bengaluru to vote died in bike accident