തിരുവനന്തപുരം ∙ സംസ്ഥാനത്തു കൊടുംചൂടും ഉഷ്ണതരംഗവും തുടരുന്നതിനിടയിൽ വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ. മൂന്നാഴ്ചയ്ക്കു ശേഷം ആകെ വൈദ്യുതി ഉപയോഗം വീണ്ടും 11 കോടി യൂണിറ്റ് കടന്നു. ഇന്നലെ 11.01476 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. ഇതിൽ 2.39118 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉൽപാദിപ്പിച്ചത്. ബാക്കി 8.623 കോടി യൂണിറ്റ് വൈദ്യുതി വാങ്ങിയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് 5563 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഡാമുകളെ കൂടുതൽ വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിച്ചാൽ ജൂൺ മൂന്നാം വാരം വരെയുള്ള കരുതൽ ശേഖരം കൂടി തീരുന്ന അവസ്ഥയുണ്ടാകും. പകലും രാത്രിയുമുള്ള ഉയർന്ന ചൂട് നേരിടാൻ കൂടുതൽ സമയം വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. 

English Summary:

Electricity consumption is high