ചെറുതോണി ∙ ഫെയ്സ്ബുക് ലൈവിൽ യുവാവ് ജീവനൊടുക്കി. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജന്റെ മകൻ വിഷ്ണു (35) ആണു ജീവനൊടുക്കിയത്. ഇന്നലെ രാവിലെ 11ന് ആണു സംഭവം. ഫാനിൽ കെട്ടിയ മുണ്ടിൽ കുരുക്കിട്ട ശേഷം‘ ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ എന്നു പറഞ്ഞു ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ഫെയ്സ്ബുക് ലൈവിൽ യുവാവ് ജീവനൊടുക്കി. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജന്റെ മകൻ വിഷ്ണു (35) ആണു ജീവനൊടുക്കിയത്. ഇന്നലെ രാവിലെ 11ന് ആണു സംഭവം. ഫാനിൽ കെട്ടിയ മുണ്ടിൽ കുരുക്കിട്ട ശേഷം ‘ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ എന്നു പറഞ്ഞു ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വിഷ്ണു പല തവണ ഇത്തരത്തിൽ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാൽ ആദ്യം ആരും ഗൗനിച്ചില്ല. ഒടുവിൽ സുഹൃത്തുക്കളെത്തി കതകുപൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണു ഫാനിൽ തൂങ്ങിനിൽക്കുന്നതാണു കണ്ടത്. ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞു വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.

ADVERTISEMENT

ഫെയ്സ്ബുക് ലൈവിൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിനു മുൻപ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ‌സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികസംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ വിളിക്കുക: 1056, 0471-2552056)

English Summary:

Young man committed suicide during Facebook Live