മാന്നാർ (ആലപ്പുഴ) ∙ മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓംകാറിൽ വി.കെ. ശ്രീദേവിയമ്മയെ (71) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ഉണർന്നു ശ്രീദേവിയമ്മ പൂജാമുറിയിൽ കയറി. പിന്നാലെ ഭർത്താവ് സുകുമാരക്കുറുപ്പ് ചായയുമായി ചെന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ശ്രീദേവിയമ്മ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ (ആലപ്പുഴ) ∙ മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓംകാറിൽ വി.കെ. ശ്രീദേവിയമ്മയെ (71) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ഉണർന്നു ശ്രീദേവിയമ്മ പൂജാമുറിയിൽ കയറി. പിന്നാലെ ഭർത്താവ് സുകുമാരക്കുറുപ്പ് ചായയുമായി ചെന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്.

സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ശ്രീദേവിയമ്മ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. സംസ്കാരം നാളെ 2.30ന്. മക്കൾ: ശ്രീജാദേവി (യുഎസ്), ശ്യാം കൃഷ്ണൻ (കുവൈത്ത്). മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Mannar Panchayat former president found as dead