കൊച്ചി ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവു നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് ജൂൺ 3 വരെ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രൈബ്യൂണൽ ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജി.വി.പ്രീതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവു നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് ജൂൺ 3 വരെ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രൈബ്യൂണൽ ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജി.വി.പ്രീതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഉത്തരവു ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ 3 വരെ ബാധകമാവില്ലെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. സ്ഥലംമാറ്റപ്പട്ടിക റദ്ദാക്കിയതു തടയണമെന്ന് ആവശ്യപ്പെട്ടാണു ഹർജിക്കാരി കോടതിയെ സമീപിച്ചത്.

English Summary:

Kerala High Court on Kerala Administrative Tribunal (KAT) order for transfer of higher secondary teachers