തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയത്ത് 4,18,285 പുരുഷന്മാർ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോൾ സ്ത്രീകളിൽ 4,04,946 പേർ മാത്രമാണ് വോട്ട് ചെയ്തത്. പ്രധാന മുന്നണികളിലൊന്നിൽ വനിതാ സ്ഥാനാർഥി ഉണ്ടായിരുന്ന എറണാകുളത്ത് പുരുഷന്മാരെക്കാൾ 2809 സ്ത്രീകൾ മാത്രമാണു കൂടുതലായി വോട്ടു ചെയ്തത്. 4,50,659 പുരുഷന്മാർ വോട്ടു ചെയ്തപ്പോൾ 4,53,468 സ്ത്രീകൾ എറണാകുളത്തെ ബൂത്തുകളിൽ എത്തി. 

ADVERTISEMENT

എന്നാൽ, പ്രധാന മുന്നണി സ്ഥാനാർഥികളിൽ സ്ത്രീ ഉണ്ടായിരുന്ന വടകരയിൽ പുരുഷന്മാരെക്കാൾ ഒരു ലക്ഷത്തോളം സ്ത്രീകൾ വോട്ടു രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ശതമാനവും ഈ മണ്ഡലത്തിലാണ്. മറ്റു മണ്ഡലങ്ങളിൽ എല്ലാം പുരുഷന്മാരെക്കാൾ സ്ത്രീകൾ വോട്ടു രേഖപ്പെടുത്തി. 

English Summary:

Less women voters in Kottayam and Idukki in loksabha elections 2024