കൊച്ചി ∙ കെട്ടിടനിർമാണത്തൊഴിലാളി ഗോതുരുത്ത് കോണത്ത് തോമസ് (ടോമി – 64) സൂര്യാഘാതമേറ്റു മരിച്ചു. വ്യാഴം ഉച്ചയ്ക്ക് ജോലി കഴിഞ്ഞുവീട്ടിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ 3.30നു മെ‍ഡിക്കൽ കോളജിൽ മരിച്ചു. പരിശോധനയിൽ സൂര്യാഘാതമേറ്റെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Construction worker dies of sunstroke