മൂവാറ്റുപുഴ∙ മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് ഹൂസ്റ്റണിൽ വീട്ടിലുള്ള നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച കുളിക്കുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് ഹൂസ്റ്റണിൽ വീട്ടിലുള്ള നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. മകൻ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ. സംസ്കാരം പിന്നീടു ഹൂസ്റ്റണിൽ നടക്കും. 

English Summary:

Muvatupuzha native George found dead in swimming pool in America