തിരുവനന്തപുരം ∙ ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോനെ ചോദ്യം ചെയ്യും. അന്വേഷണ സംഘം ഇന്ന് ഇടുക്കിയിലെത്തും. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറുടമകൾ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നും യോഗം സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാറുടമകളുടേതു മാത്രമായുള്ളതോ അല്ലെന്നുമുള്ള വിശദീകരണവുമായി ടൂറിസം ഡയറക്ടർ രംഗത്തെത്തി. എന്നാൽ, ടൂറിസം ഡയറക്ടർ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിന്റെ അജൻഡയിൽ മദ്യനയം മാത്രമേയുള്ളൂവെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിദേശയാത്രയ്ക്കു പുറപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയല്ലെന്നും യാത്രയുടെ സ്പോൺസർ ആരാണെന്നു വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.

English Summary:

Income tax department also for examination regarding bar bribe