പത്തനംതിട്ട∙ പരാജയ ഭീതി കാരണമാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എൻഎസ്എസിനെതിരെ പ്രസ്താവനാ യുദ്ധം നടത്തുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. എൻഎസ്എസ് ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമാണ്... BJP . K Surendran . Lok Sabha Election 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പരാജയ ഭീതി കാരണമാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എൻഎസ്എസിനെതിരെ പ്രസ്താവനാ യുദ്ധം നടത്തുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. എൻഎസ്എസ് ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമാണ്. അതിനെ തകർക്കാൻ ആരുനോക്കിയാലും നടക്കില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എൽഡിഎഫിന് അതു ബോധ്യമാകും. വിശ്വാസ സമൂഹത്തെ മുറിവേൽപ്പിച്ചതിനു തിരിച്ചടിയുണ്ടാകുമെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞു.

∙ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുന്നുവെന്ന അഭ്യൂഹം ഉണ്ടല്ലോ?

ADVERTISEMENT

ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ആര് സ്ഥാനാർഥിയാകണമെന്ന് ഒരു ചർച്ചയും നടന്നിട്ടില്ല. 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളെപ്പറ്റി അഭിപ്രായം സ്വരൂപിപ്പിക്കുന്നുണ്ട്.

∙ ദേശീയ നേതാക്കൾ സംസ്ഥാനത്ത് മത്സരിക്കുമോ?

ADVERTISEMENT

യോഗ്യരായവർ ഇഷ്ടം പോലെ ഇവിടെയുണ്ട്. പിന്നെ എന്തിനാണ് ദേശീയ നേതാക്കളെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്.

∙ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ പോകന്നുവെന്ന് കേൾക്കുന്നല്ലോ?

ADVERTISEMENT

വെറുതെയാണ്. ഇതേവരെ ചിന്തിച്ചിട്ടില്ല.

∙ ശബരിമല കേസിൽ എല്ലാമാസവും ഒപ്പിടാൻ പത്തനംതിട്ടയിൽ എത്തുന്നത് ബുദ്ധിമുട്ടല്ലേ?

കോടതി നിർദ്ദേശപ്രകാരം അടുത്ത മാസം കൂടി ഒപ്പിടണം. അതു കഴിഞ്ഞ് ഒഴിവാക്കി കിട്ടാൻ കോടതിയെ സമീപിക്കും.