ന്യൂഡൽഹി∙ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്കു കൈമാറി. ഈമാസം 21ന് വിചാരണ തുടങ്ങും. വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി പൊലീസിന് നിർദേശം നൽകി....Shashi Tharoor, Sunanda Pushkar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്കു കൈമാറി ഡൽഹി കോടതി. ഈമാസം 21ന് വിചാരണ തുടങ്ങും. വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി പൊലീസിന് കോടതി നിർദേശം നൽകി. 

അഡിഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമർ വിശാലാണ് കേസ് അഡിഷനൽ സെഷൻസ് ജഡ്ജ് അരുൺ ഭരദ്വാജിനു വിട്ടത്. കേസിൽ ഐപിസി 306, 498 എ വകുപ്പുകളാണു സുനന്ദ പുഷ്കറിന്റെ ഭർത്താവ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. പക്ഷേ തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ADVERTISEMENT

2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.