ന്യൂഡല്‍ഹി∙ വിമാനത്തില്‍ ലഭിച്ച ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ | Air India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ വിമാനത്തില്‍ ലഭിച്ച ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും

വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു. യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കരാറുകാരനു നോട്ടീസ് നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.