തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനം സംസ്ഥാനം അറിയാതെ കേന്ദ്രടൂറിസം വകുപ്പ് നിശ്ചയിച്ചതിലാണ് Pinarayi writes against kannanthanam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനം സംസ്ഥാനം അറിയാതെ കേന്ദ്രടൂറിസം വകുപ്പ് നിശ്ചയിച്ചതിലാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. കണ്ണന്താനം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ കുറ്റപ്പെടുത്തി.

പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് അവഗണിച്ച് ഇന്ത്യാ ഡവലപ്മെന്റ് കോര്‍പറേഷനെ ഏല്‍പ്പിച്ചത് ഏകപക്ഷീയ നടപടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം പത്താം തീയതി നടത്താന്‍ തീരുമാനിച്ചതായി അറിയിച്ച് സംസ്ഥാനത്തിന് കണ്ണന്താനം കത്ത് അയച്ചിരുന്നു.