ന്യൂഡൽഹി∙ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം ബംഗാള്‍ നേതാക്കള്‍. ഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ബംഗാള്‍ നേതാക്കളായ ബിമന്‍ ബോസും സുര്‍ജയ കാന്ത മിശ്രയും മുഹമ്മദ് സലിമും പ്രത്യേകം കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്....CPM, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം ബംഗാള്‍ നേതാക്കള്‍. ഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ബംഗാള്‍ നേതാക്കളായ ബിമന്‍ ബോസും സുര്‍ജയ കാന്ത മിശ്രയും മുഹമ്മദ് സലിമും പ്രത്യേകം കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ബംഗാളില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രചാരവേദിയില്‍ ഒന്നിച്ച് നില്‍ക്കുന്നതിനെ കേരളഘടകം എതിര്‍ത്തേക്കാം. ഇതു മുന്നിൽ കണ്ടാണ് നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറിയോട് ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ച, വിവിധ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകളാണ് പിബിയില്‍ ചര്‍ച്ചയായത്. കേരളത്തിലെയടക്കം സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവുമെല്ലാം ശനിയാഴ്ചയാകും ചര്‍ച്ച ചെയ്യുക.