തിരുവനന്തപുരം∙ ശബരിമലവിഷയത്തിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാനായി നിയമനിർമാണം നടത്തുന്ന കാര്യത്തിൽ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ശശി തരൂർ എംപി. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ രണ്ടുവട്ടം ഇക്കാര്യം ആവശ്യപ്പെട്ടു....Sabarimala Women Entry, Shashi Tharoor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശബരിമലവിഷയത്തിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാനായി നിയമനിർമാണം നടത്തുന്ന കാര്യത്തിൽ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ശശി തരൂർ എംപി. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ രണ്ടുവട്ടം ഇക്കാര്യം ആവശ്യപ്പെട്ടു.

നിയമമന്ത്രിയോടുള്ള ചോദ്യത്തിന് മറുപടി സഭയിൽ വയ്ക്കുമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. ഇതു ചൂണ്ടിക്കാട്ടി അടിയന്തരസ്വഭാവമുള്ള വിഷയമായി സഭയിൽ അവതരിച്ചപ്പോഴും സർക്കാർ മറുപടി നൽകിയില്ല.

ADVERTISEMENT

48 മണിക്കൂർ കൊണ്ട് സാമ്പത്തികസംവരണത്തിൽ നിയമനിർമാണം നടത്തിയവർക്ക് ശബരിമലയ്ക്കു വേണ്ടി നിയമമുണ്ടാക്കാൻ ബുദ്ധിമുട്ടില്ല. നിയമനിർമാണം നടത്താനുള്ള ഭൂരിപക്ഷമുണ്ടായിട്ടും അതിനു തയാറാവാതെ നാട്ടിൽ ശബരിമല വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പു നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നു തരൂർ ആരോപിച്ചു.