കോട്ടയം ∙ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബൽ ക്രിസ്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം.

സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകൾ. ചിത്രം: റിജോ ജോസഫ്

കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

ADVERTISEMENT

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ കുറവിലങ്ങാട് മഠത്തിൽ തന്നെ കഴിയുമെന്നും അതിനുള്ള അനുമതി ലഭിച്ചതായും സിസ്റ്റർ അനുപമ പറഞ്ഞു. സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാലു കന്യാസ്ത്രീകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.