കൊച്ചി∙ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ കേരളത്തിലേക്കു വരുന്നവർ നാടിനെ സഹായിക്കാൻ വരുന്നവരാണെന്ന ചിന്ത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ അസൻഡ് കേരള 2019 നിക്ഷേപകസംഗമം ഉദ്ഘാടനം... Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ കേരളത്തിലേക്കു വരുന്നവർ നാടിനെ സഹായിക്കാൻ വരുന്നവരാണെന്ന ചിന്ത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ അസൻഡ് കേരള 2019 നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മളെ കൈകാര്യം ചെയ്യാൻ വരുന്നവരാണ് അവരെന്ന ധാരണ മാറണം. ലൈസൻസ് അവിടെ നിൽക്കട്ടെ എന്ന മനോഭാവം ചില ഉദ്യോഗസ്ഥർക്കുണ്ട്. ഇനി ആ മനോഭാവവുമായി തുടരാൻ പറ്റില്ല. ലൈസൻസിനു 30 ദിവസമൊന്നും വേണ്ട. ആ ശീലം വരാൻ വേണ്ടി തൽക്കാലം വച്ചതാണ് 30 ദിവസം. അത് 15 ദിവസമാകും. കടലാസുകൾ വച്ചിരിക്കേണ്ടതില്ല. ഇത് എല്ലാ കാര്യത്തിലും ബാധകമാക്കും. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഓരോ ഓഫിസിലും ഇതു പാലിക്കണം. മുടക്കുന്നവരാകരുത് നിങ്ങൾ. – മുഖ്യമന്ത്രി ആവശ്യപ്പെട്ടു.