കൊല്ലം ∙ ആലപ്പാട് വെള്ളനാതുരുത്തിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മരിച്ചു. പണ്ടാരത്തുരുത്ത് കായൽവാരത്ത് അഭീഷ്ചന്ദ്രൻ (15), പണ്ടാരതുരുത്ത് കുന്നുംപുറത്ത് അഭിഷേക് (15) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം....Alappad, Drowned

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ആലപ്പാട് വെള്ളനാതുരുത്തിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മരിച്ചു. പണ്ടാരത്തുരുത്ത് കായൽവാരത്ത് അഭീഷ്ചന്ദ്രൻ (15), പണ്ടാരതുരുത്ത് കുന്നുംപുറത്ത് അഭിഷേക് (15) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. മണൽ ഖനനത്തിനായി സീ വാഷിങ് നടത്തിയിരുന്ന ഭാഗത്തു കടലിൽ ഇറങ്ങിയവരാണു മരിച്ചത്.