ന്യൂഡല്‍ഹി∙ റഫാല്‍ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണു വിമാനം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. | Rafale Deal | Manorama News | CAG Report

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ റഫാല്‍ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണു വിമാനം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ 36 പേജുകളിലാണ് റഫാല്‍ പരാമര്‍ശിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പ്രതിരോധ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് റഫാല്‍ ജെറ്റില്‍ കൃത്യമായ 13 മാറ്റങ്ങള്‍ വരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ചെലവ് ഇപ്പോഴത്തെ കരാര്‍ പ്രകാരം തുലോം കുറവാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ADVERTISEMENT

റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ സിഎജി രാജീവ് മെഹര്‍ഷി റഫാല്‍ ഇടപാടിന്റെ ഭാഗമായിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.