കല്‍പറ്റ ∙ പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുമെന്നു മന്ത്രി എ.കെ. ബാലന്‍. തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളെ മന്ത്രി സന്ദര്‍ശിച്ചു. ധീരജവാന്റെ കുടുംബം അനാഥമാകില്ല. സര്‍ക്കാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്‍പറ്റ ∙ പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുമെന്നു മന്ത്രി എ.കെ. ബാലന്‍. തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളെ മന്ത്രി സന്ദര്‍ശിച്ചു. ധീരജവാന്റെ കുടുംബം അനാഥമാകില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജോലിക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന. അമ്മ ശാന്ത തൊഴിലുറപ്പിനു പോകുന്നു.