തിരുവനന്തപുരം∙ പെരിയ ഇരട്ടക്കൊലപാതകത്തിന് ഒരു ന്യായീകരണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അവരെ പ്രതിചേർക്കണം. പാർട്ടി പ്രവർത്തകർ.... Periya Political Murder . Periya Twin Murder . Kasaragod Murder . Kodiyeri Balakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പെരിയ ഇരട്ടക്കൊലപാതകത്തിന് ഒരു ന്യായീകരണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അവരെ പ്രതിചേർക്കണം. പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല. പെരിയ സംഘർഷത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല. രാഷ്ട്രീയ ബോധമുള്ളവരാരും തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.