പാലക്കാട്∙ മലയാള മനോരമ രുചിമേള പ്രദർശനം ഹർത്താൽ പ്രമാണിച്ച് ഇന്ന് വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്നതാണ്. പൂക്കളെ സ്നേഹിക്കുന്നവർക്കായി രുചിമേളയിൽ ഒരുക്കിയിരിക്കുന്ന പുഷ്പമേള സുഗന്ധവും സൗന്ദര്യവും പകരുന്നു. പാലപ്പം, താറാവ് റോസ്റ്റ്, പുട്ടും നാടൻ കോഴി വറുത്തതും, കപ്പ ബിരിയാണി, മീൻ മുളകിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ മലയാള മനോരമ രുചിമേള പ്രദർശനം ഹർത്താൽ പ്രമാണിച്ച് ഇന്ന് വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്നതാണ്. പൂക്കളെ സ്നേഹിക്കുന്നവർക്കായി രുചിമേളയിൽ ഒരുക്കിയിരിക്കുന്ന പുഷ്പമേള സുഗന്ധവും സൗന്ദര്യവും പകരുന്നു.

പാലപ്പം, താറാവ് റോസ്റ്റ്, പുട്ടും നാടൻ കോഴി വറുത്തതും, കപ്പ ബിരിയാണി, മീൻ മുളകിട്ടു വറ്റിച്ചത്, ഇടിയിറച്ചി, കുഞ്ഞിക്കോഴി റോസ്റ്റ്, കുരുമുളകിട്ടു പൊള്ളിച്ച മീൻ ബീഫ് കൊത്തു പൊറോട്ട, 10 തരം ബിരിയാണികൾ, വെറൈറ്റി ദോശകൾ അങ്ങനെ നാവിൽ കൊതിയൂറും വിഭവങ്ങൾ ആസ്വദിക്കാൻ ഒരപൂർവ അവസരം. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു കഴിക്കാവുന്ന വിധമുള്ള ഫുഡ് കോർട്ട്. ഒപ്പം വിനോദത്തിനായി കലാസന്ധ്യയും ഷോപ്പിംഗും.

ADVERTISEMENT

അക്ഷയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുഖ്യ പ്രായോജകരാകുന്ന മേളയിൽ പ്രമുഖ കേറ്ററിംഗ് സ്ഥാപനമായ ടോപ്പ് ഇൻ ടൗൺ (പ്രായോജകരും ഉത്തരകേരളത്തിലെ പ്രമുഖ പ്ലൈവുഡ് വിതരണ ക്കാരായ എംഎ പ്ലൈ സഹപ്രായോജകരുമാണ്. മലയാള മനോരമ രുചിമേള പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്നതാണ്.