തൊടുപുഴ∙ തൊടുപുഴ നഗരസഭാ ഭരണം തിരിച്ചു പിടിച്ചു യുഡിഎഫ്. എട്ടു മാസം മുൻപു ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലറുടെ വോട്ട് അസാധുവായതിനെ തുടർന്ന് നഷ്ടപ്പെട്ട ഭരണമാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. | Thodupuzha Municipality | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ തൊടുപുഴ നഗരസഭാ ഭരണം തിരിച്ചു പിടിച്ചു യുഡിഎഫ്. എട്ടു മാസം മുൻപു ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലറുടെ വോട്ട് അസാധുവായതിനെ തുടർന്ന് നഷ്ടപ്പെട്ട ഭരണമാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. 

ചെയർപഴ്സനായി കേരള കോൺഗ്രസി(എം)ലെ ജെസി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. ജെസി ആന്റണി ചെയർപഴ്സനാകുന്നത് രണ്ടാം തവണ.