തിരുവനന്തപുരം∙ കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പൊലീസ് അന്വേഷണത്തെക്കുറിച്ചാണ് റിപ്പോര്‍‌ട്ട് തേടിയത് | Governor Seek Report On Periya Twin Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പൊലീസ് അന്വേഷണത്തെക്കുറിച്ചാണ് റിപ്പോര്‍‌ട്ട് തേടിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് കാസര്‍ഗോട്ടെ സംഭവത്തെക്കുറിച്ചു വിവരിച്ചിരുന്നു. നോര്‍ത്ത് എഡിജിപിയുടെ തസ്തിക ഏട്ടുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ADVERTISEMENT

അതേസമയം പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എസ്പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. ചോദ്യം ചെയ്യൽ അവസാന ഘട്ടത്തിലാണ്. ഒരാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.