കൊച്ചി ∙ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നു ഹൈക്കോടതി. മട്ടന്നൂരിലെ യൂത്ത്... High Court Denied Bail For Shuhaib Murder Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നു ഹൈക്കോടതി. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ നാലു പ്രതികൾക്കു ജാമ്യം നിഷേധിച്ചാണു കോടതിയുടെ പ്രതികരണം.

ഒന്നു മുതൽ നാലു വരെ പ്രതികളായ എ.പി.ആകാശ്, രഞ്ജിത് രാജ്, കെ.ജിതിൻ, സി.എസ്.ദീപ് ചന്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനിൽ തോമസ് തള്ളിയത്. പ്രതികൾ പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ടെന്നു കോടതി വിലയിരുത്തി. മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടതുണ്ടെന്നും ജാമ്യം നൽകുന്നത് ഉചിതമാവില്ലെന്നു കോടതി വ്യക്തമാക്കി.