പത്തനംതിട്ട∙ ശത്രുതാ മനോഭാവം ഇല്ലാത്തതു കൊണ്ടാണ് എൻഎസ്എസ്സുമായി ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അല്ലാതെ പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി | NSS | Kodiyeri | Manorama News | Sabarimala Women Entry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ശത്രുതാ മനോഭാവം ഇല്ലാത്തതു കൊണ്ടാണ് എൻഎസ്എസ്സുമായി ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അല്ലാതെ പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കരുതരുത്.

സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പാക്കിയത്. വിധിയോടുള്ള എതിർപ്പു സർക്കാരിനോടു കാണിച്ചിട്ടു കാര്യമില്ല. സർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിട്ടും തയാറല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ല. കോടതി മറ്റൊരു വിധി പ്രസ്താവിച്ചാൽ അത് നടപ്പാക്കുന്നത് ഔദാര്യമല്ലെന്ന എൻഎസ്എസ് പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.