മലപ്പുറം∙ ഗവ. കോളേജിലെ രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ബികോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്... Two Students arrested for sedition in malappuram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ഗവ. കോളേജിലെ രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ബികോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റർ കോളേജിൽ പതിച്ചതിനാണ് നടപടി.

റാഡിക്കൽ സ്റ്റുഡന്റ് ഫോറം (ആർഎസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകൾ. 124 (A) വകുപ്പ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നത് എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന രീതിയിൽ പോസ്റ്റർ പതിച്ചു എന്നാണ് കുറ്റം.