തൊടുപുഴ∙ വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകർന്നു വീണു. വിനോദ സഞ്ചാരികളായ 10 പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയവരാണ്... burma bridge vagamon accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകർന്നു വീണു. വിനോദ സഞ്ചാരികളായ 10 പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് അപകടത്തിൽപ്പെട്ടവരെ ഈരാറ്റുപേട്ടയിലെ വിവിധ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു.