മലപ്പുറം∙ എടവണ്ണ പന്നിപ്പാറ തൂവക്കാട്ട് പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രാത്രിയേറെ വൈകി തീ നിയന്ത്രണ വിധേയമാക്കി. എയർപോർട്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറി സാധ്യതയുള്ളതിനാൽ .....Malappuram, fire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ എടവണ്ണ പന്നിപ്പാറ തൂവക്കാട്ട് പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രാത്രിയേറെ വൈകി തീ നിയന്ത്രണ വിധേയമാക്കി. എയർപോർട്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറി സാധ്യതയുള്ളതിനാൽ ആളുകൾ അകന്നു നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പെയിന്റ് നിർമാണത്തിനുള്ള വസ്‌തുക്കൾ ഭൂമിക്കടിയിലെ ടാങ്കുകളിലാണു സംഭരിച്ചിരിക്കുന്നത്. ഈ ടാങ്കുകൾ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നതാണു തീയണയ്‌ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗോഡൗണിന്റെ 50 മീറ്റർ ചുറ്റളവിലെ കൃഷി നശിച്ചു. സമീപത്തെ വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.

മലപ്പുറം എടവണ്ണയിൽ പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചപ്പോൾ.