കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലെ പുക ഒഴിയുന്നു. കണ്ണെരിച്ചിലും അസ്വസ്ഥതകളും മൂലം നിരവധി പേര്‍ ചികില്‍സ തേടി. തീ 17 മണിക്കൂറായിട്ടും കെടുത്താനായില്ല... Brahmapuram Waste Plant Fire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലെ പുക ഒഴിയുന്നു. കണ്ണെരിച്ചിലും അസ്വസ്ഥതകളും മൂലം നിരവധി പേര്‍ ചികില്‍സ തേടി. തീ 17 മണിക്കൂറായിട്ടും കെടുത്താനായില്ല. ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇപ്പോഴും തീയുണ്ട്.

ഈ പുകയില്‍ ശ്വാസകോശരോഗങ്ങളുള്ളവര്‍ പ്രത്യേക കരുതലെടുക്കണമെന്ന് ശ്വാസകോശ രോഗ വിദഗ്ധനായ ഡോ.ജോര്‍ജ് മോത്തി ജസ്റ്റിന്‍ പറഞ്ഞു. ശക്തമായ പുകയുള്ള സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെയും വൃദ്ധരെയും മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാലിന്യത്തിൽനിന്നുയരുന്ന പുക നിയന്ത്രിക്കാന്‍ നടപടി തുടങ്ങിയെന്ന് കലക്ടർ പറ‍ഞ്ഞു. വൈകുന്നേരത്തോടെ ഇതു പൂർണമായും നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കലക്ടർ പറഞ്ഞു.