ചങ്ങനാശേരി ∙ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണങ്ങൾ അതിരുകടക്കുന്നെന്നും തക്ക മറുപടി കൊടുക്കാൻ എൻഎസ്എസിന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. | Nss | Sukumaran Nair | Kodiyeri | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണങ്ങൾ അതിരുകടക്കുന്നെന്നും തക്ക മറുപടി കൊടുക്കാൻ എൻഎസ്എസിന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

എൻഎസ്എസിന്റെ മാടമ്പിത്തം മനസിൽ വച്ചാൽ മതിയെന്നും അനുനയിപ്പിക്കാൻ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നുമുള്ള കോടിയേരിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണു സുകുമാരൻനായരുടെ പ്രതികരണം. 

ADVERTISEMENT

അധികാരം കയ്യിലുണ്ടെന്നു കരുതി എന്തും പറയാമെന്ന വിചാരം ആർക്കും നന്നല്ല, അതിനെ ഭയപ്പെടുന്നുമില്ല. കഴിഞ്ഞകാലങ്ങളിൽ പരസ്പരമാന്യതയോടുകൂടി പ്രവർത്തിച്ചിരുന്നവർ ഇന്ന് രണ്ടുപക്ഷത്താകാൻ കാരണം വിശ്വാസസംരക്ഷണകാര്യത്തിലുള്ള വൈരുധ്യത മാത്രമാണ്.

ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാണ്. അതിൻറെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാശേഷിയും കെട്ടുറപ്പും പ്രസ്ഥാനത്തിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.