ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ അബട്ടാബാദിൽ കടന്നുചെന്ന് അൽ ഖായിദാ തലവൻ ഉസാമ ബിൻ ലാദനെ വധിക്കാൻ യുഎസിനു കഴിയുമെങ്കിൽ വീണ്ടുമൊരു അബട്ടാബാദ് നടത്താൻ ഇന്ത്യയ്ക്കും അറിയാമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി വച്ച്... If US can conduct an operation in Abbottabad, then India can also do that

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ കടന്നുചെന്ന് അല്‍ ഖായിദാ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ യുഎസിനു കഴിയുമെങ്കില്‍ വീണ്ടുമൊരു അബട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി വച്ച് എന്തും ചെയ്യാനാകും. രാജ്യം ഞങ്ങള്‍ക്കൊപ്പമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ജയ്ഷ് സ്ഥാപകന്‍ മസൂദ് അസദിനെതിനെ അത്തരത്തില്‍ നടപടിയെടുക്കാന്‍ മടിയില്ലെന്ന പരോക്ഷ പരാമര്‍ശമാണ് ജയ്റ്റ്‌ലി നടത്തിയതെന്നാണു വിലയിരുത്തല്‍.

ADVERTISEMENT

English Summary: If US can conduct an operation in Abbottabad, then India can also do that