ന്യൂ‍ഡൽഹി∙ കോണ്‍ഗ്രസ് മുഖപത്രം നാഷനല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ കെട്ടിടം ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കെട്ടിടം ഒഴിയണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടിസും അംഗീകരിച്ചു. Delhi HC dismisses National Herald publisher AJL's plea against eviction order

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കോണ്‍ഗ്രസ് മുഖപത്രം നാഷനല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ കെട്ടിടം ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കെട്ടിടം ഒഴിയണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടിസും അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ഡിവിഷന്‍ െബഞ്ചിന്‍റേതാണു നടപടി. എന്നാല്‍, കെട്ടിടം ഒഴിയുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കേന്ദ്രം നടപടി തുടങ്ങിയത്.

English Summary: Delhi HC dismisses National Herald publisher AJL's plea against eviction order