ന്യൂന്യൂഡൽഹി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) 6.6 ശതമാനത്തിലേക്ക് താഴ്ന്നു. 2018 ഒക്ടോബർ–ഡിസംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരമാണ് ഇത്. 2017 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.....GDP, Indian Economy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) 6.6 ശതമാനത്തിലേക്ക് താഴ്ന്നു. 2018 ഒക്ടോബർ–ഡിസംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരമാണ് ഇത്. 2017 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

മൂന്നാം പാദത്തിൽ 6.9 ശതമാനം വളർച്ചാനിരക്കാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. രണ്ടാം പാദമായ ജൂലൈ– സെപ്റ്റംബർ മാസങ്ങളിൽ 7.1 ശതമാനവും ഒന്നാം പാദത്തിൽ 8.0 ശതമാനവുമായിരുന്നു ജിഡിപി.

ADVERTISEMENT

ജിഡിപിയിലെ ഇടിവു കാരണം പലിശ നിരക്കുകൾ വെട്ടികുറയ്ക്കാൻ ഏപ്രിലിലെ നയ അവലോകനത്തിൽ ആർബിഐ നിർബന്ധിതരായേക്കുമെന്നു സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയിലെ തിരിച്ചടി ഈ വർഷത്തെ ജിഡിപി നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു. 2018–2019 സാമ്പത്തിക വർഷത്തിൽ 7.2– 7.4 ശതമാനം ജിഡിപി നിരക്കാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

English Summary: India's GDP or gross domestic product growth stood at 6.6 per cent in the quarter ended December 31, 2018.