ന്യൂഡൽഹി∙ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിനു കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക... IT ministry directs YouTube to remove 11 video links of Wing Commander

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിനു കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിർദേശം നൽകിയത്. അതേസമയം, അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യൻ വ്യോമസേനയുടെ നടപടിയിൽ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ വ്യോമ മേഖലയിൽ പ്രവേശിച്ചിരുന്നു. ഈ വിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദൻ വർധമാൻ. ഇദ്ദേഹത്തെ പിടികൂടുന്നതും മർദിക്കുന്നതും മറ്റുമായി നിരവധി വിഡിയോകൾ പ്രചരിച്ചിരുന്നു.

ADVERTISEMENT

English Summary: IT ministry directs YouTube to remove 11 video links of Wing Commander