ശ്രീനഗർ∙ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കൃഷ്ണഘാട്ടിയിൽ ഇന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. 

കൃഷ്ണഘാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾക്കുനേരെ രാവിലെ ആറ് മണിക്കും പാക്ക് വെടിവയ്പുണ്ടായി. ഒരു മണിക്കൂർ വരെ വെടിവയ്പ് തുടർന്നു. രാവിലെയും ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു.