ന്യൂഡല്‍ഹി∙ ഇന്ത്യന്‍ െൈസനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. | Surgical Strike | Pak F-16 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ െൈസനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.

പാക് വ്യോമസേനയുടെ എഫ്-16 വിമാനമാണ് ഇന്നലെ ഇന്ത്യന്‍ മിഗ് 21 വിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തിയത്. പാക്കിസ്ഥാന്റെ 7-വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

ADVERTISEMENT

ഇന്ത്യയില്‍ ആക്രമണത്തിനു ശ്രമിച്ച പാക് വിമാനം വെടിവച്ചിട്ടെന്നും പാക് അധിനിവേശ കശ്മീരിലാണ് ഈ വിമാനം വീണതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടെ ഇന്ത്യയുടെ മിഗ് 21 നഷ്ടമായെന്നും പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.