രജൗറി∙ ജമ്മു കശ്മീരിൽ രജൗറിക്ക് സമീപം നിയന്ത്രണരേഖയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും. 24 മണിക്കൂറിനിടെ ഇതു മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. Heavy Shelling, Firing By Pak Along Line of Control In Jammu's Rajouri

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജൗറി∙ ജമ്മു കശ്മീരിൽ രജൗറിക്ക് സമീപം നിയന്ത്രണരേഖയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും. 24 മണിക്കൂറിനിടെ ഇതു മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 10.30തോടെയാണു പാക്ക് ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടങ്ങിയത്. പിന്നാലെ രജൗറിയിലെതന്നെ നൗഷേറ, സുന്ദർബാനി സെക്ടറുകളിൽ വെടിവയ്പ്പുമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

രജൗറിയിലും പൂഞ്ചിലും നിയന്ത്രണരേഖയിൽനിന്ന് 5 കിലോമീറ്റർ അകലെ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പുലർച്ചെ നാലര വരെ രജൗറിയിൽ നിയന്ത്രണരേഖയിൽ കനത്ത വെടിവയ്പ്പുണ്ടായിരുന്നു. ചൊവ്വാ രാത്രിയിലും റജൗറിയിലെ നൗഷേറ, പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറുകളിലും കനത്ത വെടിവയ്പ്പുണ്ടായിരുന്നു. രജൗറിയിലെ ഈ വെടിവയ്പ്പിൽ ഒരു സൈനികനു പരുക്കേൽക്കുകയും ചെയ്തു.

ADVERTISEMENT

English Summary: Heavy Shelling, Firing By Pak Along Line of Control In Jammu's Rajouri