കോട്ടയം∙ പത്തനംതിട്ട ലോക്സഭാ സീറ്റിൽ പി.സി. ജോർജ് മത്സരിച്ചേക്കും. കോട്ടയത്തു ചേർന്ന കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റിയിൽ പി.സി. ജോർജോ മകൻ ഷോൺ ജോർജോ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു. ഒടുവിൽ പി.സി. ജോർജ് മത്സരിച്ചാൽ മതിയെന്നു തീരുമാനിച്ചു. | PC George Will Compete From Pathanamthitta Loksabha Seat Reports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പത്തനംതിട്ട ലോക്സഭാ സീറ്റിൽ പി.സി. ജോർജ് മത്സരിച്ചേക്കും. കോട്ടയത്തു ചേർന്ന കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റിയിൽ പി.സി. ജോർജോ മകൻ ഷോൺ ജോർജോ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു. ഒടുവിൽ പി.സി. ജോർജ് മത്സരിച്ചാൽ മതിയെന്നു തീരുമാനിച്ചു. 9 അംഗ സമിതി യോഗത്തിലായിരിക്കും മൽസരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുക. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ശക്തിപ്രകടനമാണു ലക്ഷ്യം.