തിരുവനന്തപുരം∙ കെ.മുരളീധരന്‍ എംഎല്‍എ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. കെപിസിസിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലും മുരളിക്കാണു കൂടുതല്‍ പിന്തുണ ലഭിച്ചത്. സംസ്ഥാനത്തെ സ്ഥാനാര്‍ഥി പട്ടികയുമായി കെപിസിസി ഭാരവാഹികള്‍... Elections 2019, Wayanad Election News, Speculation About K Muralidharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.മുരളീധരന്‍ എംഎല്‍എ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. കെപിസിസിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലും മുരളിക്കാണു കൂടുതല്‍ പിന്തുണ ലഭിച്ചത്. സംസ്ഥാനത്തെ സ്ഥാനാര്‍ഥി പട്ടികയുമായി കെപിസിസി ഭാരവാഹികള്‍ ഞായറാഴ്ച ഡല്‍ഹിക്കു പോകും. തിങ്കളാഴ്ചയാണു സ്ക്രീനിങ് കമ്മിറ്റി. അതേസമയം, മൂന്നാംസീറ്റ് വിഷയത്തില്‍ മുസ്‌ലിം ലീഗും കോൺഗ്രസുമായുള്ള മൂന്നാംഘട്ട ഉഭയകക്ഷി ചർച്ച കോഴിക്കോട് ആരംഭിക്കും.

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപിക്കു വേണ്ടി വയനാട് മണ്ഡലത്തിൽനിന്നു കെ. മുരളീധരൻ ജനവിധി തേടിയിരുന്നു. അന്ന് എം.ഐ. ഷാനവാസിനോട് ഒരു ലക്ഷത്തിൽപരം വോട്ടിനാണ് പരാജയപ്പെട്ടത്.

ADVERTISEMENT

English Summary: Elections 2019, Wayanad Election News, Speculation About K Muralidharan