മലപ്പുറം∙ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് പാർട്ടിയുടെ ദൗത്യം ഏറ്റെടുക്കുന്നതെന്ന് മലപ്പുറത്തെ സിപിഎം സ്ഥാനാർഥിയും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ വി.പി.സാനു. മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് പറയാൻ സാധിക്കില്ല. മലപ്പുറത്ത് വിജയിക്കാൻ.....Elections 2019, Malappuram Election News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് പാർട്ടിയുടെ ദൗത്യം ഏറ്റെടുക്കുന്നതെന്ന് മലപ്പുറത്തെ സിപിഎം സ്ഥാനാർഥിയും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ വി.പി.സാനു. മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് പറയാൻ സാധിക്കില്ല. മലപ്പുറത്ത് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ്. യുവ സ്ഥാനാർഥികളെ ഇറക്കിയപ്പോഴെല്ലാം ഇടതപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നെന്നു സാനു പറഞ്ഞു.

1991–ൽ സാനുവിന്റെ പിതാവ് വി.പി.സക്കറിയ കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭയിേലക്ക് മത്സരിച്ചിരുന്നു. അദ്ദേഹത്തിനെതിരെ തന്നെ ഇപ്പോൾ മത്സരിക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതിയായി കാണുന്നുവെന്നു സാനു പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് വി.പി സാനു.

ADVERTISEMENT

വിഡിയോ സ്റ്റോറി കാണാം: