ന്യൂഡൽഹി∙ ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ‌ പ്രദേശ്, ഒഡീഷ എന്നീ... Lok Sabha Elections, Lok Sabha Elections Kerala . Elections 2019 . Election Commission

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ‌ പ്രദേശ്, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.

കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളും യാത്രകളും അവസാനിക്കാൻ കാത്തിരിക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

ADVERTISEMENT

English Summary: Election Commission to announce lok sabha poll dates today