മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കുടുംബത്തിൽ നിന്ന് രണ്ടു പേർ മല്‍സരരംഗത്തിറങ്ങാനിരിക്കെയാണ് താൻ മാറിനിൽക്കുന്നതെന്ന് ശരദ് പവാർ മാധ്യമങ്ങളോടു പറഞ്ഞു. | Sharad Pawar | Manorama News | General election | Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കുടുംബത്തിൽ നിന്ന് രണ്ടു പേർ മല്‍സരരംഗത്തിറങ്ങാനിരിക്കെയാണ് താൻ മാറിനിൽക്കുന്നതെന്ന് ശരദ് പവാർ മാധ്യമങ്ങളോടു പറഞ്ഞു.

മകൾ സുപ്രിയ സുളെ ബാരാമതിയിൽ ജനവിധി തേടുമ്പോൾ സഹോദരപുത്രനായ  അജിത് പവാറിന്റെ മകൻ പാർഥ് പവാറിന്റെ പേര് മാവൽ മണ്ഡലത്തിൽ ഉയർന്നിരിക്കുന്നു. ഇൗ സാഹചര്യത്തിലാണ് പിൻമാറ്റം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ  മഹാരാഷ്ട്രയിലെ ഏറ്റവും തലമുതിർന്ന നേതാവായ ശരദ് പവാറിന്റെ പിൻമാറ്റം കോൺഗ്രസ്-എൻസിപി ക്യാംപിന്റെ കരുത്തു കുറയ്ക്കും.